ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

നമുക്ക് അഭിനന്ദിക്കാം!

ഞാനിവിടെ പരാമര്‍ശിക്കുന്ന കാര്യം എന്റെ ബ്ലോഗ് വായനക്കാരില്‍ ചിലരെങ്കിലും പത്രത്തിലൂടെ
ഇതിനകം അറിഞ്ഞിട്ടുണ്ടാകും.ആയിക്കോട്ടെ! അല്ലെങ്കില്‍ത്തന്നെ ആദ്യവായനക്കും പുനര്‍വായ
നക്കും തുടര്‍വായനക്കും തികച്ചും അര്‍ഹനാണ് രാജേഷ് എന്ന് എനിക്കുതോന്നുന്നു.
                        രാജേഷ്മാങ്കാവ് ഒരു മാധ്യമ-ചാനല്‍-പ്രവര്‍ത്തകനാണ്.അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ് 2011ഫെബ്രവരി 6ന് നടക്കുന്നത്.എന്നാല്‍ അതോടൊപ്പം
അതിപ്രധാനമായ മറ്റൊരുകാര്യംകൂടി രാജേഷ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.അദ്ദേഹത്തെ സംബന്ധി
ച്ച് അതാണ് ഒന്നാമത്തേത്.രാജേഷിന്റെ ക്ഷണപത്രം ബാക്കി നിങ്ങളോട് മൊഴിയും.ആ നല്ലമനസ്സിനെ
അഭിനന്ദിക്കാം.ഒപ്പം വിവാഹമംഗളാശംസകള്‍ നേരുകയും ചെയ്യാം!
                             

1 അഭിപ്രായം:

KERALA PERSPECTIVES പറഞ്ഞു...

സ്വന്തം കാര്യം സിന്ദാബാദ്‌ ആശാന്മാർ നാടുവാഴുന്ന നമ്മുടെ കാലത്ത്‌ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെ.വീട്ടിലെ പ്പ്ലസ്റ്റിക്‌ ബാഗിലിട്ട്‌ രാവിലെ ഓഫീസിലേക്കുള്ള വഴിയിലെവിടെയെങ്കിലും സ്വകാര്യമായി നിക്ഷേപിക്കുന്ന മലയാളി എക്സിക്യുട്ടീവുകൾ താങ്കളുടെ ബ്ലോഗ്‌ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.