ഞായറാഴ്‌ച, മാർച്ച് 06, 2011

കാണക്കാണെ...............

കഴിഞ്ഞ വര്‍ഷം,മലയാളം പഠിപ്പിക്കുന്ന അധ്യാപകരുടെ ഒരു ക്ലസ്റ്റര്‍ യോഗത്തില്‍ ഒമ്പതാംതരത്തിലെ കേരളപാഠാവലി രണ്ടാം യൂണിറ്റ്‌-‘കാണക്കാണെ’-പഠിപ്പിക്കു
ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് ആ ചെറിയ സിനിമയെക്കുറിച്ച് ഞാന്‍
അറിഞ്ഞത്.അഞ്ചര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടപ്പോള്‍ അതൊ
രു മഹാകാവ്യമാണെന്ന് എനിക്കുതോന്നി.ഓരോആളും തീര്‍ച്ചയായും കണ്ടിരിക്കേ
ണ്ടത് എന്ന എന്റെ അഭിപ്രായം ഇത് കണ്ടുകഴിയുമ്പോള്‍ നിങ്ങളും ശരിവെക്കുമെന്ന്  എനിക്കുറപ്പുണ്ട്.കാണുക!
കണ്ടുകഴിഞ്ഞ് ഒരഭിപ്രായം പോസ്റ്റ് ചെയ്യാന്‍ മറക്കരുതേ.


                           'ബോധോദയത്തിന്റെ ഒരു  മരത്തണല്‍കൂടി’

                                               
     

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ബോധം അബോധമാക്കി നടക്കുന്ന ബഹുഭുരിപക്ഷത്തിന് ബോധോദയം ഉണ്ടാകുമോ?

harismash പറഞ്ഞു...

valare nannayittundu